എസ്എസ്എല്‍സി ഫലത്തിലെ പിഴവ്:ഡിപിഐയെ മാറ്റണമെന്ന് എംഎസ്എഫ്

Posted on: April 24, 2015 10:47 am | Last updated: April 24, 2015 at 11:57 pm

tp ashrafaliകോഴിക്കോട്:ഡിപിഐയെ മാറ്റണമെന്ന് എംഎസ്എഫ സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി. ഡിപിഐക്കെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. ശക്തമായ നടപടി സ്വീകരിച്ചാലേ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും അഷ്‌റഫലി പറഞ്ഞു.