ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted on: April 22, 2015 8:45 pm | Last updated: April 23, 2015 at 10:08 am

juvenile justiceന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രായപരിധി 16 ആക്കി കുറച്ചു. കുറ്റകൃത്യം ഹീനമാണോ എന്ന് ജുവനൈല്‍ ബോര്‍ഡ് തീരുമാനിക്കും.