മടവൂര്‍ സി എം സെന്റര്‍ ഹൈസ്‌കൂളിന് 100 ശതമാനം വിജയം

Posted on: April 22, 2015 5:40 am | Last updated: April 21, 2015 at 11:40 pm

മടവൂര്‍: മടവൂര്‍ സി എം സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി എം സെന്റര്‍ ഹൈസ്‌കൂള്‍ ഈ വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കി വിജയികളെ സ്ഥാപന മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.