കോഴിക്കോട് നടക്കാവ് സ്‌കൂള്‍ ഫുട്‌ബോള്‍ കോര്‍ട്ടിന് തീയിട്ടു

Posted on: April 16, 2015 6:20 pm | Last updated: April 17, 2015 at 10:56 pm

കോഴിക്കോട്: കോഴിക്കോട് നടക്കാവ് സ്‌കൂള്‍ ഫുട്‌ബോള്‍ കോര്‍ട്ടിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു.ഒരു കോടി രൂപ ചെലവിട്ട നിര്‍മിച്ച അസ്‌ട്രോ ടര്‍ഫ് ഫുട്‌ബോള്‍ കോര്‍ട്ടാണ് കത്തിനശിച്ചത്. പ്രിസം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് കോര്‍ട്ട് നിര്‍മിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.