പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Posted on: April 15, 2015 6:03 pm | Last updated: April 15, 2015 at 9:26 pm

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് ഒരു രൂപ 30പൈസയുമാണ് കുറഞ്ഞത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.