സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

Posted on: April 11, 2015 1:38 pm | Last updated: April 13, 2015 at 12:31 am

court-hammerകൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ കുറ്റപത്രം. മജിസ്രേറ്റ് എന്‍ വി രാജുവിനെതിരെയാണ് കുറ്റപത്രം. 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.