മായം ചേര്‍ക്കല്‍: ഒമ്പത് ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

Posted on: April 8, 2015 7:10 pm | Last updated: April 9, 2015 at 12:11 am

coconut-oilതിരുവനന്തപുരം: മായം ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമ്പതു ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.

കേരള പ്ലസ്, ഗ്രീന്‍ കേരള, കേരള എ വണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്‌സ്, ബ്ലെയ്‌സ് പുലരി, കൊക്കോ സുധം, കല്ലട പ്രിയ എന്നിവയാണു നിരോധിച്ചത്.