ഐ പി എല്‍ ടീം പരിചയം

Posted on: April 7, 2015 3:14 pm | Last updated: April 9, 2015 at 8:53 am

Rajasthan_Royals_Logoരാജസ്ഥാന്‍ റോയല്‍സ്

ഷെയിന്‍ വാട്‌സന്‍ (നിലനിര്‍ത്തപ്പെട്ട താരം)

ജെയിംസ് ഫോക്‌നര്‍ (നിലനിര്‍ത്തപ്പെട്ട താരം)
സ്റ്റുവര്‍ട് ബിന്നി (നിലനിര്‍ത്തപ്പെട്ട താരം)
അജിങ്ക്യ രഹാനെ (നിലനിര്‍ത്തപ്പെട്ട താരം)
സഞ്ജു സാംസണ്‍ (നിലനിര്‍ത്തപ്പെട്ട താരം)
സ്റ്റീവന്‍ സ്മിത്
രജത് ഭാട്ടിയ
ടിം സൗത്തി
ധവാല്‍ കുല്‍ക്കര്‍ണി
അഭിഷേക് നായര്‍
കാന്‍ റിചാര്‍ഡ്‌സന്‍
ബെന്‍ കട്ടിംഗ്
കരുണ്‍ നായര്‍
ഉന്‍മുക്ത് ചന്ദ്
ഇഖ്ബാല്‍ അബ്ദുല്ല
ദീപക് ഹൂഡ
ദിഷാന്ദ് യാഗ്നിക്
കെവോന്‍ കൂപ്പര്‍
വിക്രംജീത് മാലിക്
അങ്കിത് നാഗേന്ദ്ര ശര്‍മ
രാഹുല്‍ ടിവാതിയ
പ്രവീണ്‍ താംബെ
ക്രിസ് മോറിസ്
ജുവാന്‍ തെറോണ്‍
ബരീന്ദര്‍ സിംഗ് ശരണ്‍
ദിനേശ് സാലുങ്കെ
സാഗര്‍ ത്രിവേദി
പര്‍ദീപ് സാഹു
ഒഴിവാക്കപ്പെട്ടവര്‍: അമിത് മിശ്ര, അങ്കുഷ് ബെയിന്‍സ്, ബ്രാഡ് ഹോഗ്.
kxip

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
മനന്‍ വോറ (നിലനിര്‍ത്തപ്പെട്ട താരം)
ഡേവിഡ് മില്ലര്‍ (നിലനിര്‍ത്തപ്പെട്ട താരം)
മിച്ചല്‍ ജോണ്‍സന്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍
ജോര്‍ജ് ബെയ്‌ലി
വിരേന്ദര്‍ സെവാഗ്
റിഷി ധവാന്‍
വൃഥിമാന്‍ സാഹ
ഷോണ്‍ മാര്‍ഷ്
ബ്യുറന്‍ ഹെന്‍ഡ്രിക്‌സ്
തിസര പെരേര
ഗുര്‍കിരാത് സിംഗ് മാന്‍
സന്ദീപ് ശര്‍മ
മന്‍ദീപ് ഹര്‍ദേവ് സിംഗ്
അക്ഷര്‍ പട്ടേല്‍
പര്‍വീന്ദര്‍ അവാന
ഷര്‍ദുല്‍ നരേന്ദ്ര താക്കൂര്‍
അനുരീത് സിംഗ്
ശിവം ശര്‍മ
കരണ്‍വീര്‍ സിംഗ്
മുരളി വിജയ്
നിഖില്‍ നായക്
യോഗേഷ് ഗോല്‍വാല്‍ക്കര്‍
ഒഴിവാക്കപ്പെട്ട താരങ്ങള്‍: ചേതേശ്വര്‍ പുജാര, എല്‍ ബാലാജി, മുരളി കാര്‍ത്തിക്

Delhi-Daredevils-Team-Squad-2015ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
മുഹമ്മദ് ഷമി
നഥാന്‍ കോള്‍ട്ടര്‍ നിലെ
ക്വുന്റന്‍ ഡി കോക്
മനോജ് തിവാരി
ജീന്‍ പോള്‍ ഡുമിനി
കെദാര്‍ യാദവ്
മായങ്ക് അഗര്‍വാള്‍
ഷഹബാസ് നദീം
സൗരഭ് തിവാരി
ജയന്ത് യാദവ്
മിലിന്ദ് കുമാര്‍
ഏഞ്ചലോ മാത്യൂസ്
യുവരാജ് സിംഗ്
അമിത് മിശ്ര
ജയദേവ് ഉനാദ്കാത്
ഗുരീന്ദര്‍ സന്ദു
ശ്രേയസ് അയ്യര്‍
സി എം ഗൗതം
ഡൊമിനിക് മുത്തുസ്വാമി
ആല്‍ബി മോര്‍ക്കല്‍
ട്രവിസ് ഹെഡ്
മാര്‍കസ് സ്റ്റോനിസ്
കോന ശ്രീകാര്‍ ഭരത്
കെ കെ ജിയാസ്
സഹീര്‍ ഖാന്‍
ഒഴിവാക്കപ്പെട്ട താരങ്ങള്‍: ദിനേശ് കാര്‍ത്തിക്, എച്ച് എസ് ശരത്, വെയിന്‍ പാര്‍നെല്‍, സിദ്ധാര്‍ഥ് കൗള്‍, റോസ് ടെയ്‌ലര്‍, മുരളി വിജയ്.

Chennai-Super-Kings-Team-Squad-2015ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
എം എസ് ധോണി (നിലനിര്‍ത്തപ്പെട്ട താരം)
രവീന്ദ്ര ജഡേജ (നിലനിര്‍ത്തപ്പെട്ട താരം)
രവിചന്ദ്രന്‍ അശ്വിന്‍ (നിലനിര്‍ത്തപ്പെട്ട താരം)
ഡ്വെയിന്‍ ബ്രാവോ (നിലനിര്‍ത്തപ്പെട്ട താരം)
സുരേഷ് റെയ്‌ന (നിലനിര്‍ത്തപ്പെട്ട താരം)
ഫാഫ് ഡു പ്ലെസിസ്
ഡ്വെയിന്‍ സ്മിത്
ബ്രെണ്ടന്‍ മെക്കല്ലം
ആശിഷ് നെഹ്‌റ
മൊഹിത് ശര്‍മ
ഈശ്വര്‍ ചന്ദ്ര പാണ്‌ഡെ
സാമുവല്‍ ബദരി
മാറ്റ് ഹെന്റി
മിഥുന്‍ മന്‍ഹാസ്
റോനിത് മോറെ
ബാബ അപരാജിത്
പവന്‍ നേഗി
മൈക്കല്‍ ഹസി
രാഹുല്‍ ശര്‍മ
കൈല്‍ അബോട്ട്
ഇര്‍ഫാന്‍ പത്താന്‍
പ്രത്യുഷ് സിംഗ്
അങ്കുഷ് ബെയിന്‍സ്
ഏകലവ്യ ദ്വിവേദി
ആന്‍ഡ്രു ടേയ്
ഒഴിവാക്കപ്പെട്ടവര്‍ : ഡേവിഡ് ഹസി, ബെന്‍ ഹില്‍ഫെന്‍ഹോസ്, ജോണ്‍ ഹാസ്റ്റിംഗ്‌സ്, വിജയ് ശങ്കര്‍.

Mumbai-Indians-Teamമുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ (നിലനിര്‍ത്തപ്പെട്ട താരം)
ലസിത് മലിംഗ (നിലനിര്‍ത്തപ്പെട്ട താരം)
ഹര്‍ഭജന്‍ സിംഗ് (നിലനിര്‍ത്തപ്പെട്ട താരം)
അംബാട്ടി റായുഡു (നിലനിര്‍ത്തപ്പെട്ട താരം)
കീരണ്‍ പൊള്ളാര്‍ഡ് (നിലനിര്‍ത്തപ്പെട്ട താരം)
കോറി ആന്‍ഡേഴ്‌സന്‍
ആദിത്യ താരെ
ജസ്പ്രീത് ബുമ്രാ
ജോഷ് ഹാസല്‍വുഡ്
മര്‍ചന്റ് ഡി ലാംഗെ
പവന്‍ സുയാല്‍
ശ്രേയസ് ഗോപാല്‍
ആരോണ്‍ ഫിഞ്ച്
പ്രഗ്യാന്‍ ഓജ
മിച്ചല്‍ മക്‌ഗ്ലെനാഹന്‍
അക്ഷയ് വഖാറെ
എയ്‌ഡെന്‍ ബ്ലിസാര്‍ഡ്
ഹര്‍ദിക് പാണ്‌ഡെ
സിദേശ് ലാഡ്
ജെ സുചിത്
നിതീഷ് റാണ
അഭിമന്യു മിഥുന്‍
ഒഴിവാക്കപ്പെട്ടവര്‍: മൈക്കല്‍ ഹസി, പ്രവീണ്‍ കുമാര്‍, ബെന്‍ ഡുങ്ക്, ജലജ് സക്‌സേന, ക്രിസ്മര്‍ സന്റോകി, സുശാന്ത് മറാതെ, അപൂര്‍വ് വാംഖഡെ, സഹീര്‍ ഖാന്‍, സി എം ഗൗതം.

Kolkata_Knight_Riders_Logoകൊല്‍ക്കത്ത
നൈറ്റ് റൈഡേഴ്‌സ്
ഗൗതം ഗംഭീര്‍ (നിലനിര്‍ത്തപ്പെട്ട താരം)
സുനില്‍ നരെയ്ന്‍ (നിലനിര്‍ത്തപ്പെട്ട താരം)
റോബിന്‍ ഉത്തപ്പ
പിയൂഷ് ചൗള
യൂസുഫ് പത്താന്‍
ഷാകിബ് അല്‍ ഹസന്‍
മോര്‍നി മോര്‍ക്കല്‍
വിനയ് കുമാര്‍
ഉമേഷ് യാദവ്
മനീഷ് പാണ്‌ഡെ
ക്രിസ് ലിന്‍
പാട്രിക് കുമിന്‍സ്
റിയാന്‍ ടെന്‍ ഡോഷ്‌റ്റെ
സൂര്യകുമാര്‍ യാദവ്
ആന്ദ്രെ റസല്‍
മന്‍വീന്ദര്‍ ബിസ്‌ല
വീര്‍ പ്രതാപ് സിംഗ്
കുല്‍ദീപ് സിംഗ് യാദവ്
ജെയിംസ് നീഷാം
ബ്രാഡ് ഹോഗ്
ആദിത്യ ഗര്‍ഹാല്‍
സുമിത് നര്‍വാല്‍
കെ സി കരിയപ്പ
വൈഭവ് റാവല്‍
ഷെല്‍ഡന്‍ ജാക്‌സന്‍
ഒഴിവാക്കപ്പെട്ടവര്‍: ദേബബ്രത ദാസ്, സയാന്‍ ശേഖര്‍ മന്‍ഡാല്‍, ജാക്വിസ് കാലിസ്.

Royal-Challengers-Bangalore-2015-Team-Squadറോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വിരാട് കോഹ്‌ലി (നിലനിര്‍ത്തപ്പെട്ട താരം)
ക്രിസ് ഗെയില്‍ (നിലനിര്‍ത്തപ്പെട്ട താരം)
എ ബി ഡിവില്ലേഴ്‌സ് (നിലനിര്‍ത്തപ്പെട്ട താരം)
മിച്ചല്‍ സ്റ്റാര്‍ച്
വരുണ്‍ ആരോണ്‍
അശോക് ദിന്‍ഡ
പാര്‍ഥീവ് പട്ടേല്‍
നിക് മാഡിസണ്‍
ഹര്‍ഷല്‍ പട്ടേല്‍
വിജയ് സോള്‍
അബു നെചിം അഹമ്മദ്
സന്ദീപ് വാരിയര്‍
യോഗേഷ് തകാവാലെ
യുവേന്ദ്ര സിംഗ് ചാഹല്‍
ദിനേശ് കാര്‍ത്തിക്ക്
എസ് ബദരീനാഥ്
ഡാരന്‍ സമി
സീന്‍ അബോട്ട്
ആദം മില്‍നെ
ഡേവിഡ് വീസെ
ജലജ് സക്‌സേന
സര്‍ഫറാസ് ഖാന്‍
ഷിഷിര്‍ ഭവാനെ
ഒഴിവാക്കപ്പെട്ടവര്‍: ആല്‍ബി മോര്‍ക്കല്‍, മുത്തയ്യ മുരളീധരന്‍, രവി രാംപാല്‍, സച്ചിന്‍ റാണ, ഷബാബ് ജകതി, തന്‍മയ് മിശ്ര, യുവരാജ് സിങ്‌.

sunrisers-hyderabad-team-squad-2015സണ്‍റൈസേഴ്‌സ്
ഹൈദരാബാദ്
ശിഖര്‍ ധവാന്‍ (നിലനിര്‍ത്തപ്പെട്ട താരം)
ഡെയില്‍ സ്റ്റെയിന്‍ (നിലനിര്‍ത്തപ്പെട്ട താരം)
ഡേവിഡ് വാര്‍ണര്‍
ഭുവനേശ്വര്‍ കുമാര്‍
കരണ്‍ ശര്‍മ
ഇഷാന്ത് ശര്‍മ
മോയിസസ് ഹെന്റികസ്
കെ എല്‍ രാഹുല്‍
പര്‍വേസ് റസൂല്‍
നമന്‍ ഓജ
ആശിഷ് റെഡ്ഡി
റിക്കി ഭുയി
ചമാ മിലിന്ദ്
കെവിന്‍ പീറ്റേഴ്‌സണ്‍
ഇയോന്‍ മോര്‍ഗന്‍
രവി ബൊപാര
ലക്ഷ്മി രത്തന്‍ ശുക്ല
പ്രവീണ്‍ കുമാര്‍
ട്രെന്റ് ബൗള്‍ട്ട്
ഹനുമ വിഹാരി
പ്രശാന്ത് പദ്മനാഭ
സിദ്ധാര്‍ഥ് കൗള്‍
ഒഴിവാക്കപ്പെട്ടവര്‍: ആരോണ്‍ ഫിഞ്ച്, അമിത് മിശ്ര, അമിത് പൂനികര്‍, ബ്രെണ്ടന്‍ ടെയ്‌ലര്‍, ഡാരന്‍ സമി, ഇര്‍ഫാന്‍ പത്താന്‍, ജാസണ്‍ ഹോള്‍ഡര്‍, മന്‍പ്രീത് ജുനേജ, പ്രശാന്ത് പരമേശ്വര, ശ്രീകാന്ത് അനിരുദ്ധ, വേണുഗോപാല്‍ റാവു.