അട്ടപ്പാടിയില്‍ വന്‍ കഞ്ചാവുവേട്ട: 1500 കിലോ കഞ്ചാവ് പിടികൂടി

Posted on: April 1, 2015 11:53 pm | Last updated: April 2, 2015 at 10:27 am

attappadiപാലക്കാട്: അട്ടപ്പാടിയില്‍ കടകുമണ്ണ ഊരിനു സമീപത്തെ വനത്തില്‍ നിന്ന് 1500 കിലോ കഞ്ചാവ് പിടികൂടി. അഞ്ഞൂറിലേറെ കഞ്ചാവ് ചെടികള്‍എക്‌സൈസ് ഇന്റലിജന്‍സ് സംഘം നശിപ്പിച്ചു.മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് പറയപ്പെടുന്ന പ്രദേശത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.