National
പി ഡി പി- ബി ജെ പി ധാരണയായി; ജമ്മുവില്‍ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയാകും
ജമ്മു: ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് പി ഡി പിയും ബി ജെ പിയും തമ്മില്‍ ധാരണയിലെത്തി. പി ഡി പി നേതാവും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുമായി മുഫ്തി മുഹമ്മദ് സഈദ് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. അടുത്ത ആറ് വര്‍ഷവും മുഫ്തി തന്നെയായിരിക്കും മുഖ്യമന്ത്രി. പൊതുമിനിമം പരിപാടി, ഭരണഘടനയിലെ 370ാം വകുപ്പ്, സൈന്യത്തിനുള്ള പ്രത്യേക അധികാരം തുടങ്ങി എല്ലാ വിഷയങ്ങളിലും ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
---- facebook comment plugin here -----