പുരുഷ ബാഡ്മിന്റന്‍ ടീമിനത്തില്‍ കേരളത്തിന് സ്വര്‍ണം

Posted on: February 10, 2015 7:41 pm | Last updated: February 11, 2015 at 9:31 am

BADMINTONകൊച്ചി: ദേശീയ ഗെയിംസില്‍ ഇന്നു നടന്ന പുരുഷന്‍മാരുടെ ബാഡ്മിന്റണില്‍ കേരളത്തിന് സ്വര്‍ണം. ഹരിയാനയെ തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്‍മാരായത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 21 ആയി. വനിതകളുടെ ഇനത്തില്‍ കേരളം വെള്ളി നേടിയിരുന്നു.
ഹരിയാനയെ 3-2നാണ് കേരളത്തിന്റെ അരുണ്‍ വിഷ്ണു- ആല്‍വിന്‍ ഫ്രാന്‍സിസ് സഖ്യം തോല്‍പ്പിച്ചത്.