Connect with us

Kerala

തിരുവഞ്ചൂരിന്റെ മനോനില തെറ്റിയെന്ന് വിജയകുമാര്‍

Published

|

Last Updated

തിരുവനന്തപുരം: കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മുന്‍കായിക മന്ത്രി എം വിജയകുമാറിന്റെ രൂക്ഷ വിമര്‍ശം. തിരുവഞ്ചൂരിന്റെ മനോനില തെറ്റിയെന്ന് വിജയകുമാര്‍ പരിഹസിച്ചു. സത്യം പുറത്തുവന്നാല്‍ തിരുവഞ്ചൂര്‍ കുടുങ്ങും. ദേശീയ ഗെയിംസ് തുടങ്ങിയതിന് ശേഷമാണ് തിരുവഞ്ചൂരിന്റെ മനോനില തെറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Latest