Connect with us

Kerala

തിരുവനന്തപുരത്ത് ട്രെയിനിന് ടീപിടിച്ചു

Published

|

Last Updated

തരുവനന്തപുരം: റെയില്‍വേസ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി ബോഗിക്ക് തീപിടിച്ചു. ഗുവാഹത്തി ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ തീപിടിക്കാനുള്ള കാരണമെന്നാണ് പ്രഥമിക നിഗമനം. നാളെ ഉച്ചയ്ക്ക് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനായിരുന്നു. മറ്റ് ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തി.

Latest