Connect with us

Kerala

ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം; പാമോലിന്‍ കേസില്‍ ഹൈക്കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തന്റെ പങ്ക് പുറത്താകുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമാണെന്നും പന്ന്യ രവീന്ദ്രന്‍ പറഞ്ഞു.