Connect with us

Gulf

പാം മലയാള കഥാമല്‍സരം 2015

Published

|

Last Updated

ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാപ്രചരണാര്‍ത്ഥം യു എ ഇ യിലെ 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ചെറുകഥാ മല്‍സരം സംഘടിപ്പിക്കുന്നു. 30 (വെള്ളിയാഴ്ച) വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം. രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ക്കും: 050 5152068, 050 4146105.

Latest