Connect with us

Kannur

അവാര്‍ഡ് ഏറ്റുവാങ്ങി

Published

|

Last Updated

കണ്ണൂര്‍: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ സിറാജ് ഫോട്ടോഗ്രാഫര്‍ ഷമീര്‍ ഊര്‍പ്പള്ളി ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. സെബാസ്റ്റ്യന്‍ തെക്കെ തേച്ചേരില്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ, സുരേഷ് കുറുപ്പ് എം എല്‍ എ, നിര്‍മ്മല ജിമ്മി, സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. ഡെന്നീസ് ജോസഫ് പ്രസംഗിച്ചു.

Latest