കൂടുതല്‍ മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന് ബിജു രമേശ്

Posted on: December 19, 2014 7:56 pm | Last updated: December 19, 2014 at 7:56 pm

biju rameshതിരുവനന്തപുരം; കൂടുതല്‍ മന്ത്രിമാര്‍ക്ക് പണം നല്‍കിയതായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ മിനിട്‌സില്‍ ഇക്കാര്യങ്ങളുണ്ട്. ഫോണ്‍ സംഭാഷണങ്ങളും ദൃശ്യങ്ങളും വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.