ഗണേഷിനെതിരായ നടപടി ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള

Posted on: December 17, 2014 12:42 pm | Last updated: December 18, 2014 at 8:51 am

balakrishna-pillai3കൊല്ലം: മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയല്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ഗണേഷിനെതിരെ നടപടിയെടുക്കേണ്ടത് പാര്‍ട്ടിയാണ്. അല്ലാതെ മുന്നണിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ മന്ത്രസഭ എന്ത് തീരുമാനം കൈക്കൊണ്ടാലും അതില്‍ തങ്ങളുടെ പാര്‍ട്ടിക്ക് പങ്കില്ലെന്നും പിള്ള പറഞ്ഞു.