Connect with us

Kerala

മാണി അഴിമതിക്കാരനെന്ന് വിശ്വസിക്കുന്നില്ല: സുകുമാരന്‍ നായര്‍

Published

|

Last Updated

കോട്ടയം: ധനമന്ത്രി കെ എം മാണിയെ പിന്തുണച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മാണി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവാനകള്‍ സ്വീകരിക്കാതെ രാഷ്ട്രീയക്കാര്‍ക്ക് മുന്നോട്ടുപോകാനാവില്ല. ഒരാളെ മാത്രം കല്ലെറിയുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest