ബാര്‍ ലൈസന്‍സ് പുതുക്കിയത് നിയമവകുപ്പ് അറിഞ്ഞ്: മുഖ്യമന്ത്രി

Posted on: December 13, 2014 10:09 am | Last updated: December 13, 2014 at 11:42 pm

oommen chandlകോഴിക്കോട്: ബാര്‍ ലൈസന്‍സ് പുതുക്കിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ മറുപടി. എക്‌സൈസ് വകുപ്പ് നേരിട്ടല്ല നിയമോപദേശം തേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സ് കേസെടുത്ത സംഭവത്തില്‍ കേരളാ കോണ്‍ഗ്രസിന് അതൃപ്തിയില്ല. പരാതിയുമില്ല. മാധ്യമങ്ങള്‍ക്കാണ് പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.