ജെ എസ് എസ് എല്‍ഡിഎഫിലേക്ക്

Posted on: December 5, 2014 12:03 pm | Last updated: December 6, 2014 at 12:03 am

gouri-amma-1ആലപ്പുഴ; ജെഎസ്എസ് എല്‍ഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇടതു മുന്നണിയില്‍ ഘടക കക്ഷിയാകാനുള്ള തീരുമാനം ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പ്രഖ്യാപിച്ചത്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഗൗരിയമ്മ അറിയിച്ചു.