Connect with us

Ongoing News

ഐ എസ് എല്‍ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം

Published

|

Last Updated

ന്യൂഡല്‍ഹി:ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരെ ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. നിര്‍ണ്ണായക മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഡൈനാമോസ് മുംബൈയെ തകര്‍ത്തു.
ഹാന്‍സ് മുള്‍ഡര്‍, മാഡ്‌സ് ജങ്കര്‍, ഗുസ്താവോ ഡോസ് സാന്റോസ്, മനീഷ് ഭാര്‍ഗവ് എന്നിവരാണ് ാേഡല്‍ഹിക്കായി ഗോള്‍ നേടിയത്. അഭിഷേക് യാദവ് മുബൈ സിറ്റി എഫ് സിയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ഡെല്‍ഹി ഡൈനാമോസ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

Latest