Gulf
കണ്ണു സംരക്ഷണ ഉത്പന്ന പ്രദര്‍ശനം തുടങ്ങി
ദുബൈ: ദുബൈയില്‍ രാജ്യാന്തര കണ്ണു സംരക്ഷണ ഉത്പന്ന പ്രദര്‍ശനം തുടങ്ങി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കും. 26 രാജ്യങ്ങളില്‍ നിന്ന് 150 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്.
അള്‍ജീരിയ, ജര്‍മനി, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രമുഖ കമ്പനികളുടെ 125 ബ്രാന്‍ഡുകളുണ്ട്. വിപന്‍ എക്സ് എന്ന പേരിലുള്ള പ്രദര്‍ശനം കാണാന്‍ ധാരാളം പേര് എത്തുന്നുണ്ടെന്ന് ഐഡിയാസ് സി ഇ ഒ ഡോ. മഹ്മൂദ് അല്‍ ഹകീം പറഞ്ഞു.
---- facebook comment plugin here -----