സൂരജിനെതിരായ കേസ്:നിയമം നിയമത്തിന്റെ വഴിക്കെന്ന് ഉമ്മന്‍ചാണ്ടി

Posted on: November 22, 2014 10:53 am | Last updated: November 22, 2014 at 10:53 am

oommen chandyകൊച്ചി:അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുനീങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കേണ്ടത് താനല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.