Connect with us

Kerala

മാണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പുറത്താക്കണം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: കോഴ വാങ്ങിയ ധനമന്ത്രി കെ എം മാണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പുറത്താക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടണം. മന്ത്രിമാരെല്ലാം അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഓപ്പണ്‍ സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെയുള്ള സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

---- facebook comment plugin here -----

Latest