സ്മാര്‍ട് ടൂറിസ്റ്റ് ഗൈഡ്

Posted on: November 17, 2014 4:33 pm | Last updated: November 17, 2014 at 4:33 pm

ssssദുബൈ: ദുബൈ ഫെറിയില്‍ യാത്ര ചെയ്യാന്‍ ആര്‍ ടി എ സ്മാര്‍ട് ടൂറിസ്റ്റ് ഗൈഡ് പുറത്തിറക്കി. നഹാം എന്ന പേരിലുള്ള മാര്‍ഗനിര്‍ദേശ ആപ്ലിക്കേഷന്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ആര്‍ ടി എ സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദലി പറഞ്ഞു.
ദുബൈ ഫെറിയില്‍ സ്‌ക്രീനില്‍ ഇത് യാത്രക്കിടെ പ്രദര്‍ശിപ്പിക്കും. ദുബൈയുടെ ചരിത്രവും വര്‍ത്തമാനവും ഉള്‍ചേര്‍ന്നതാണ് നഹാം എന്നും ഡോ. യുസുഫ് മുഹമ്മദലി പറഞ്ഞു.