Connect with us

International

ജസ്റ്റിന്‍ ബീബര്‍ക്കെതിരെ കോടതി നോട്ടീസ്

Published

|

Last Updated

ബ്യൂണസ്അയേര്‍സ്: പോപ് താരം ജസ്റ്റിന്‍ ബീബര്‍ക്കെതിരെ അര്‍ജന്റീനന്‍ കോടതിയുടെ വക്കീല്‍ നോട്ടീസ്. കഴിഞ്ഞ വര്‍ഷം ബ്യൂണിസ് ഐറിസിന്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു എന്ന കേസിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് മാസത്തിനകം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. നൈറ്റ് ക്ലബില്‍ വെച്ച് ബീബറിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ താരത്തിന്റെ അംഗരക്ഷകന്‍ മര്‍ദിച്ചെന്നാണ് പരാതി. ഡീഗോ പോസ എന്ന ഫോട്ടോഗ്രാഫറാണ് പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest