Connect with us

Ongoing News

ചൈനീസ് ഓപ്പണ്‍: സൈന നെഹ്‌വാള്‍ സെമിയില്‍

Published

|

Last Updated

ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ലോക അഞ്ചാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ തന്നെ ഡി സുവോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്്. സ്‌കോര്‍-21-13,17-21,21-5 .നാളെ നടക്കുന്ന സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുചിയെയായിരിക്കും സൈന നേരിടുക.

Latest