എവര്‍കിംഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

Posted on: November 13, 2014 6:51 pm | Last updated: November 13, 2014 at 6:57 pm

vazhakkadകൊണ്ടോട്ടി:എടവണ്ണപ്പാറ എവര്‍കിങ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഫഌ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 15ന് പണിക്കരപ്പുറായ ഗ്രൗണ്ടില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746747267, 9747936967 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.