Connect with us

National

പെട്രോള്‍ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറച്ചു. പുതിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടിറിന്റെ വിലയില്‍ 21 രൂപ കുറച്ചു. അതേസമയം ഡീസലിന്റെ വില കുറക്കുന്നതിനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

രാജ്യാന്തര വിപണയില്‍ ക്രൂഡോയിലിന്റെ വില 100 ഡോളറില്‍ താഴെ വന്ന സാഹചര്യത്തിലാണ് പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.

Latest