ജൈറ്റെക്‌സില്‍ ടാബ്‌ലറ്റ് പുറത്തിറക്കി

Posted on: September 28, 2014 6:17 pm | Last updated: September 28, 2014 at 6:26 pm
SHARE

Q-Pulseദുബൈ: ദുബൈ ആസ്ഥാനമായ ക്വാണ്ടം മിഡില്‍ ഈസ്റ്റ്, ക്വാണ്ടം ക്യൂ പള്‍സ് 101 എന്ന പേരില്‍ ടാബ്‌ലറ്റ് പുറത്തിറക്കി. ജൈറ്റെക്‌സിലായിരുന്നു ഉദ്ഘാടനം. വിന്‍ഡോസ് 8, ആന്‍ഡ്രോയ്ഡ് 4.22 എന്നീ പ്രതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റാണിത്. 64 ജിബിവരെ മെമ്മറി ഉണ്ടാകുമെന്നും ജനറല്‍ മാനേജര്‍ അല്‍താഫ് ആലം അറിയിച്ചു.