ഉമ്മന്‍ചാണ്ടിയുടെ ഭാഷ ചുങ്കപ്പിരിവുകാരന്റേത്: പിണറായി

Posted on: September 23, 2014 12:58 pm | Last updated: September 23, 2014 at 10:04 pm
SHARE

PINARAYI VIJAYANപാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത് ചുങ്കപ്പിരിവുകാരന്റെ ഭാഷയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ധിപ്പിച്ച നികുതി കൊടുത്തില്ലെങ്കില്‍… എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം. ഇതുകൊണ്ടൊന്നും കാര്യം നടക്കില്ലെന്ന് മനസ്സിലാക്കണം. ജനം ചിലത് തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അത് അറിയുമെന്നും പിണറായി പറഞ്ഞു.