സഞ്ജു സാസണ്‍ ഇന്ത്യ എ ടീമില്‍ ഇടംനേടി

Posted on: September 22, 2014 7:53 pm | Last updated: September 22, 2014 at 7:53 pm
SHARE

sanju samsonചെന്നൈ: വെസ്റ്റന്‍ഡീസിനെതിരെയുള്ള രണ്ട് ഏകദിന പരിശീലന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ സാംസണ്‍ ഇടംപിടിച്ചു. ഇന്ന് ചെന്നൈയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.