സല്‍മാന് ജാമ്യം ലഭിച്ചു

Posted on: September 22, 2014 12:15 pm | Last updated: September 23, 2014 at 12:32 am
SHARE

SALMANതിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ച കേസില്‍ അറസ്റ്റിലായ സല്‍മാന് ജാമ്യം. ഒരു മാസത്തിനു ശേഷമാണ് സല്‍മാന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതിയാണ് ജാമ്യം അമുവദിച്ചത്. സല്‍മാന്റെ മോചനത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
കേസിലെ മറ്റു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ അറസ്റ്റിലായ സല്‍മാന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചില്ല. തിരുവനന്തപുരത്തെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നാണ് കേസ്.