ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

Posted on: September 16, 2014 9:59 pm | Last updated: September 16, 2014 at 9:59 pm
SHARE

ചങ്ങനാശേരി; ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്മിതാ ജയകുമാര്‍ രാജിവെച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി രാവിലെ 11 മണിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ സ്ഥനവും സമിത രാജിവെച്ചിട്ടുണ്ട്.