ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം

Posted on: September 2, 2014 2:36 pm | Last updated: September 3, 2014 at 11:11 am
SHARE

p jayarajanകണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും പി. ജയരാജന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.