പോലീസ് കാറിടിച്ച് ആറു വയസുകാരന് പരുക്കേറ്റു

Posted on: August 26, 2014 8:03 pm | Last updated: August 26, 2014 at 8:03 pm

ഷാര്‍ജ: ട്രാഫിക് പോലീസിന്റെ ഭാഗമായ സയീദ് കാര്‍ ഇടിച്ച് ആറു വയസുള്ള പാക് ബാലന് പരുക്കേറ്റു. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ഞായറാഴ്ചയായിരുന്നു ബാലന്‍ അപകടത്തില്‍പ്പെട്ടത്. ഇടിച്ച കാറില്‍ തന്നെ ഉടന്‍ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.