ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 15 മരണം

Posted on: August 21, 2014 2:28 pm | Last updated: August 22, 2014 at 12:00 am
SHARE

accidenഷിംല: സ്വകാര്യ ബസ് 400 അടി താഴ്ചയുുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിന്നൗര്‍ ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചു. 35 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here