Connect with us

Kerala

മന്ത്രിസ്ഥാനം തിരിച്ചുനല്‍കാമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കി: പിള്ള

Published

|

Last Updated

തിരുവനന്തപുരം:കേസു കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കു നല്‍കിയിരുന്നുവെന്നും അതു പാലിക്കുമെന്നാണ് വിശ്വാസമെന്നും കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

ഗണേഷ്‌കുമാറിന്റെമന്ത്രിസ്ഥാനം തെറിപ്പിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ലീലാവിലാസമാണെന്നും പിള്ള കുറ്റപ്പെടുത്തി. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നറിയില്ല. ഗണേഷിനെ എല്ലാവരുംചേര്‍ന്ന് ചതിച്ചുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

 

 

 

Latest