Connect with us

Kerala

വൈദ്യുതിക്ക് സബ്‌സിഡി പരിഗണിക്കും: മന്ത്രി

Published

|

Last Updated

കൊച്ചി: നിരക്കു വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ വൈദ്യുതിക്ക് സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കാനുള്ള അധികാരം സര്‍ക്കാരിനില്ല. സബ്‌സിഡി മാത്രമാണ് ആലോചിക്കാവുന്ന കാര്യമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ധന ഇന്നലെ നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

Latest