ശ്രീധരനില്‍ വിശ്വാസമുണ്ടെന്ന് പി രാജീവ്

Posted on: August 15, 2014 3:44 pm | Last updated: August 15, 2014 at 3:44 pm

RAJEEVകൊച്ചി: കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ ശ്രീധരനില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പി രാജീവ് എം പി. എന്നാല്‍ മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിക്കും കെഎംആര്‍എല്ലിനും വീഴ്ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തലപ്പത്ത് ശ്രീധരന്‍ തന്നെ തുടരണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാത്തതിനാലാണ് ദിനേശ് മണി പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പി രാജീവ് പറഞ്ഞു.