Connect with us

Kasargod

പെന്‍ഷന്‍ വിതരണം 31 മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ

Published

|

Last Updated

കാസര്‍കോട്: തൊഴില്‍ വകുപ്പ് വിതരണം ചെയ്യുന്ന കര്‍ഷക തൊഴിലാളി പെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും ഈമാസം 31 മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ വിതരണം നടത്തുകയുള്ളൂവെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട്, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഇനിയും നല്‍കിയിട്ടില്ലാത്ത മുഴുവന്‍ ക്ഷേമനിധി അംഗങ്ങളും പെന്‍ഷന്‍കാരും 31ന് മുമ്പ് അക്ഷയ കേന്ദ്രത്തിലെത്തി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Latest