എസ് ഡി ഇ- യു ജി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

Posted on: August 7, 2014 1:06 am | Last updated: August 7, 2014 at 1:06 am

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ സി സി എസ്എസ്- യു ജി പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, മലമ്പുഴ എന്ന് ഹാള്‍ടിക്കറ്റില്‍ കാണുന്നത് കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കല്ലെപ്പുള്ളി, പാലക്കാട് എന്ന് തിരുത്തിവായിക്കണം.
മേഴ്‌സി കോളജ്, വടകര കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ബി കോം വിദ്യാര്‍ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി മാസ്റ്റേഴ്‌സ് അക്കാഡമി, ഒയാസിസ് കോംപ്ലക്‌സ്, ബസ് സ്റ്റാന്റിന് സമീപം, വടകരയില്‍ ഹാജരാകണം.
പ്രിയദര്‍ശിനി കോളേജ്, മേല്‍മുറി, മലപ്പുറം കേന്ദ്രമായി ഹാള്‍ടിക്കറ്റു ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി കോ-ഓപ്പറേറ്റീവ് കോളേജ്, മഞ്ചേരിയില്‍ ഹാജരാകണം.
ഗവണ്‍മെന്റ് കോളജ്, കുട്ടനെല്ലൂര്‍, ത്യശൂര്‍ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ബി എം എം സി വിദ്യാര്‍ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി സെന്റെര്‍ ഫോര്‍ പി ജി സ്റ്റഡീസ്, നോര്‍ത്ത് ബസ് സ്റ്റാന്‍ഡ്, ത്യശൂരില്‍ ഹാജരാകണം.
മേഴ്‌സി കോളജ്, നിയര്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, പാലക്കാട് കേന്ദ്രമായി ഹാള്‍ടിക്കറ്റില്‍ കാണുന്നത് എം.ഇ.എസ് വുമണ്‍സ് കോളേജ്, നിയര്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, പാലക്കാട് എന്ന് തിരുത്തിവായിക്കണം. (ആഗസ്റ്റ് ആറിലെ പത്രക്കുറിപ്പിന് തിരുത്തായി ഇത് പരിഗണിക്കേണ്ടതാണ്).
രജിസ്റ്റര്‍ നമ്പര്‍ VPALAHI039 മുതല്‍ VPALAHI123 വരെ, VPAMAHI202 മുതല്‍ VPAMAHI365 വരെ, VPANAHI001 മുതല്‍ VPANAHI146 വരെ, VPALAAR001 മുതല്‍ VPALAAR014 വരെ, VPANAAR001 മുതല്‍ VPANAAR014 വരെ, VPAMAPO201, VPAMAHD201 മുതല്‍ VPAMAHD205 വരെ, VPANAHD001 മുതല്‍ VPANAHD006 വരെയുള്ള വിദ്യാര്‍ഥികള്‍ എം ഇ എസ് വുമണ്‍സ് കോളേജ്, നിയര്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, പാലക്കാട് കേന്ദ്രത്തില്‍ ഹാജരാകണം.
രജിസ്റ്റര്‍ നമ്പര്‍ MYAMBS0002 മുതല്‍ MYAMBS0219 വരെയും, MYANBS0001 മുതല്‍ MYANBS0282 വരെയുമുള്ള ബി കോം വിദ്യാര്‍ഥികള്‍ മേഴ്‌സി കോളജ്, പാലക്കാട് (അഫിലിയേറ്റ് കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) കേന്ദ്രത്തില്‍ ഹാജരാകണം.
രജിസ്റ്റര്‍ നമ്പര്‍ MYALAEC036 മുതല്‍ MYALAEC101 വരെ, MYAMAEC201 മുതല്‍ MYAMAEC364 വരെ, MYANAEC001 മുതല്‍ MYANAEC131 വരെ, MYALAMA001 മുതല്‍ MYALAMA004 വരെ, MYAMAMA207, MYANAMA001 മുതല്‍ MYANAMA013 വരെ, MYALAHI002 മുതല്‍ MYALAHI068 വരെ, MYAMAHI201 മുതല്‍ MYAMAHI287 വരെയുള്ള ബി എ. വിദ്യാര്‍ഥികള്‍ മേഴ്‌സി കോളേജ്, പാലക്കാട് (അഫിലിയേറ്റ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) കേന്ദ്രത്തില്‍ ഹാജരാകണം.
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, മലപ്പുറം (ഐ.എച്ച്.ആര്‍.ഡി, മലപ്പുറം) കേന്ദ്രമായി ഹാള്‍ടിക്കറ്റു ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി കോ-ഓപ്പറേറ്റീവ് കോളേജ്, കൊണ്ടോട്ടി (മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിനു സമീപം) കേന്ദ്രത്തില്‍ ഹാജരാകണം. (ആഗസ്റ്റ് ആറിലെ പത്രക്കുറിപ്പിന് തിരുത്തായി ഇത് പരിഗണിക്കേണ്ടതാണ്).