സ്വര്‍ണ വില വര്‍ധിച്ചു

Posted on: August 6, 2014 10:51 am | Last updated: August 6, 2014 at 11:56 pm

gold_bars_01കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഒരു പവന്റെ വില 80 രൂപ വര്‍ധിച്ച് 21,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ വര്‍ധിച്ച് 2640 രൂപയായി.