വീടിന് മുകളില്‍ മരം വീണ് ആദിവാസി സ്ത്രീ മരിച്ചു

Posted on: August 6, 2014 7:57 am | Last updated: August 6, 2014 at 11:56 pm

accidentവയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് മുകളില്‍ മരംവീണ് ആദിവാസി സ്ത്രീ മരിച്ചു. ഓടക്കുളം നായ്ക്കാകോളനിയിലെ മാധവി (55) ആണ് മരിച്ചത്.