മുഖ്യമന്ത്രിയാകാന്‍ ആലോചിച്ചിട്ടില്ല: മാണി

Posted on: August 5, 2014 4:21 pm | Last updated: August 6, 2014 at 12:03 am

k m maniതിരുവനന്തപുരം:മുഖ്യമന്ത്രിയാകുന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എം മാണി. ഇതുസംബന്ധിച്ച് കോടിയേരിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടികളാണ്. കോരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുമോയെന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്നും മാണി പറഞ്ഞു.