യു ഡി എഫ് വിട്ടാല്‍ മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം ആലോചിക്കാമെന്ന് പന്ന്യന്‍

Posted on: August 5, 2014 11:21 am | Last updated: August 6, 2014 at 12:03 am

pannyan raveendranതിരുവനന്തപുരം: യു ഡി എഫ് വിട്ടുവന്നാല്‍ കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം ആലോചിക്കാമെന്ന് സി പി ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വളഞ്ഞ വഴിയിലൂടെ സര്‍ക്കാറുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജ്ജും ആന്റണി രാജുവും കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.