മാണിയെ മുഖ്യമന്ത്രിയാക്കണം: പി സി ജോര്‍ജ്

Posted on: August 1, 2014 5:40 pm | Last updated: August 2, 2014 at 12:32 am

PC-Georgeതിരുവനന്തപുരം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അദ്ധ്വാന വര്‍ഗ സിദ്ധാന്തം നടപ്പിലാക്കാന്‍ മാണിയെ മുഖ്യമന്ത്രിയാക്കണം. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.