Connect with us

Kerala

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് കൂട്ടാനാവില്ലെന്ന് കോടതി

Published

|

Last Updated

supreme courtന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് ഫീസുകൂട്ടാന്‍ അനുമതിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സര്‍ക്കാരുമായുളള കരാര്‍ പ്രകാരമേ ഫീസ് വാങ്ങാനാവൂയെന്നും കോടതി പറഞ്ഞു. കോടതി വിധിയെ തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ ഹര്‍ജി പിന്‍വലിച്ചു.

സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് സ്വതന്ത്രമായി പ്രവേശനപരീക്ഷ നടത്താനുള്ള അനുമതിയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തണമെന്നായിരുന്നു ഉത്തരവ്.

 

---- facebook comment plugin here -----

Latest