മോട്ടോ എക്‌സ് വിപണിയില്‍

Posted on: July 16, 2014 11:37 pm | Last updated: July 16, 2014 at 11:37 pm

moto xദുബൈ: മോട്ടോറോളയുടെയും ഗൂഗിളിന്റെയും സംയുക്ത സംരംഭമായ മോട്ടോ എക്‌സ് മൊബൈല്‍ ഫോണുകള്‍ യു എ ഇയിലെത്തി.
ഐ ഫോണ്‍, സാംസങ് ഗ്യാലക്‌സി എസ്‌ഫോര്‍ തുടങ്ങിയ സ്മാര്‍ട് ഫോണുകള്‍ക്ക് കിടപിടിക്കുന്നതാണ് മോട്ടോ എക്‌സ് എന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. ഫുള്‍ എച്ച് ഡി സ്മാര്‍ട് ഫോണാണിത്.
ശബ്ദത്തിലൂടെ ഫോണ്‍ പ്രവര്‍ത്തനം തുടങ്ങുമെന്നതാണ് സവിശേഷത. 16 ജി ബി മെമ്മറി, 4.2 ആന്‍ഡ്രോയ്ഡ്, 10 മെഗാപിക്‌സല്‍ ക്യാമറ എന്നിവയുമുണ്ട്.